Breaking News

ഡേയ്സ് ആർട്സ് & സ്പോട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ബദർ മസ്ജിദ് *പരിസരത്ത്* നോമ്പുതുറ സംഘടിപ്പിച്ചു.

ശിരിബാഗിലു തായൽ സ്ട്രീറ്റിൽ ഡെയ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് ബദർ മസ്ജിദ് പരിസരത്ത് നോമ്പുതുറ സംഘടിപ്പിച്ചു. മുഹ്യുദ്ദീൻ ജുമാ മസ്ജിദ് ഖത്തീബ് സുഹൈൽ ഫാളിലി ഉദ്ഘാടനം ചെയ്തു. ബദർ മസ്ജിദ് ഇമാം ഹാരിസ് സഖാഫി പള്ളംങ്കോട് പ്രാർത്ഥന നടത്തി.  ജുമാ മസ്ജിദ് വൈ പ്രസിഡന്റ് സുലൈമാൻ ഹാജി,സെക്രട്ടറി നാസർ എസ് എം, ട്രഷറർ കമറുദ്ദീൻ സൺഫ്ലവർ, ക്ലബ്ബ് പ്രസിഡണ്ട് നിയാസ് ഭാരവാഹികളായ ,നദീർ, ഫവാസ്,നാസർ, ഷാനു അർവാനി, റംഷാദ്,ഫൈസൽ മുസ്തഫ,സമദ്,സിദ്ദീക്ക് ബമ്പൻസ്,ഹമീദ്,ഫസ്‌ലു ഇബ്രാഹിം , സൈഫുദ്ദീൻ, ആഷിഫ്, സാബിത്ത്, അറഫാത്ത് തുടങ്ങിയവരും നാട്ടുകാരും ജമാഅത്ത് അംഗങ്ങളും ക്ലബ്ബ് ഭാരവാഹികളും പങ്കെടുത്തു



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments