Breaking News

രാവണീശ്വരം ദിനേശിലെഎം. രോഹിണിക്ക് യാത്രയയപ്പ് നൽകി.

രാവണീശ്വരം : സർവീസ് കാലയളവിന് ശേഷം കോട്ടച്ചേരി ദിനേശ് സംഘം രാവണീശ്വരം ബ്രാഞ്ചിൽ നിന്നും പിരിഞ്ഞു പോകുന്ന എം. രോഹിണിക്ക്‌  തൊഴിലാളികളും സഹപ്രവർത്തകരും ചേർന്ന് ഹൃദ്യമായ യാത്രയയപ്പ് നൽകി. സംഘം പ്രസിഡണ്ട് പി. കാര്യമ്പു പരിപാടി ഉദ്ഘാടനം ചെയ്ത് ശ്യാമളയ്ക്ക്  ഉപഹാരം നൽകി. എ.ഉഷ അധ്യക്ഷത വഹിച്ചു. പി. പി. തങ്കമണി, പി. കൃഷ്ണൻ,  പി. കാർത്യായനി, പി. വി. കമലാക്ഷി, എൻ. പി.അനൂപ് എന്നിവർ സംസാരിച്ചു. കെ. ലക്ഷ്മി സ്വാഗതവും എം. രോഹിണി നന്ദിയും പറഞ്ഞു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments