മഞ്ചേശ്വരത്ത് അഷ്റഫ് കെ എം എസ് ഡി പി ഐ സ്ഥാനാർഥി
മഞ്ചേശ്വരം : നിയമസഭാ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരം മണ്ഡലത്തിലെ പോരാട്ടം പുതിയൊരു രാഷ്ട്രീയ തലത്തിലേക്ക് മാറുന്നു.പാർട്ടി ജില്ലാ കമ്മിറ്റി അംഗം അഷ്റഫ് കെ എം എസ് ഡി പി ഐ സ്ഥാനാർഥിയായി മത്സരിക്കാൻ ധാരണയായി. ജില്ലാ പ്രസിഡന്റ് സവാദ് സി.എ സ്ഥാനാർഥി പ്രഖ്യാപനം നടത്തി.
മണ്ഡലത്തിൽ കന്നി അംഗത്തിനിറങ്ങുന്ന എസ് ഡി പി ഐ ചരിത്ര മുന്നേറ്റത്തിന് തുടക്കം കുറിക്കുമെന്ന് രാഷ്ട്രീയ നിരീക്ഷണം
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments