Breaking News

യോഗ ഇൻസ്ട്രക്ടർമാരെ ആദരിച്ചു.

തൃക്കരിപ്പൂർ : ശാരീരിക ക്ഷമത വർദ്ധിപ്പിക്കുക, മാനസിക സമ്മർദം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ഒളവറ ഗ്രന്ഥാലയം വനിതാ വേദിയുടെ നേതൃത്വത്തിൽ ഒളവറ ഗ്രന്ഥാലയം ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച യോഗാ ക്ലാസ് പരിശീലനത്തിന്റെ സമാപന സദസ്സിൽ യോഗാ ഇൻസ്ട്ക്ടർമാരായ ലീന പ്രമോദ്,സിന്ദൂര സത്യൻ എന്നിവരെ കെ. കുഞ്ഞിക്കണ്ണൻ മാസ്റ്റർ അനുസ്മരണ ചടങ്ങിൽ വെച്ച് കാൻഫെഡ് ജില്ലാ സെക്രട്ടറിയും,ഗാന്ധിയനുമായ കെ.വി.രാഘവൻ മാസ്റ്റർ സ്നേഹോപഹാരം നൽകി ആദരിച്ചു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments