നിയമസഭ തെരഞ്ഞെടുപ്പ് പിഡിപി നിർണായക മഞ്ചേശ്വരം മണ്ഡലം നേത്രയോഗം ഇന്ന് മഞ്ചേശ്വരത്ത് " പാർട്ടിയുടെ സംസ്ഥാന തല നിലപാട് മഹ്ദനി നാളെ പ്രഖ്യാപിക്കും
അസന്നമായ നിയമസഭ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരം മണ്ഡലത്തിൽ പിഡിപിയുടെ രാഷ്ട്രീയ നിലപാടും സംഘപരിവാർ ശക്തികൾക്ക് എതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്നതിനെ പറ്റിയും ചർച്ച ചെയ്യാൻ ഇന്ന് വൈകിട്ട് മഞ്ചേശ്വരത്ത് നേതൃത്വ യോഗം ചേരുകയാണ് മഞ്ചേശ്വരത്ത് സംഘപരിവാർ ശക്തികൾക്കെതിരെ ശക്തമായ നിലപാട് പാർട്ടി സ്വീകരിക്കും അതിൽ ഒരു വിട്ടുവീഴ്ചക്കും തയ്യാറല്ല മണ്ഡലം ഭാരവാഹികൾ പറഞ്ഞു! കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പിഡിപി വിവിധ പഞ്ചായത്തുകളിൽ മത്സരിച്ച് മഞ്ചേശ്വരം പഞ്ചായത്തിൽ മികച്ച ഭൂരിപക്ഷത്തിൽ വിജയിച്ച ഒരു ഗ്രാമ പഞ്ചായത്ത് മെമ്പറും ജില്ലാ പഞ്ചായത്തിലേക്കും ബ്ലോക്ക് പഞ്ചായത്തിലേക്കും ഗ്രാമപഞ്ചായത്തിലേക്കും മത്സരിച്ച് നല്ല വോട്ടുകൾ പിടിച്ചിരുന്നു പിഡിപി! അതേസമയം പാർട്ടിയുടെ സംസ്ഥാനതല നേതൃത്വ യോഗം നാളെ എറണാകുളത്ത് ചേരുകയാണ് സംസ്ഥാന ഭാരവാഹികളുടെയും ജില്ലാ നേതാക്കന്മാരുടെയും സംയുക്ത യോഗത്തിനുശേഷം ഈ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ രാഷ്ട്രീയ നിലപാട് പാർട്ടി ചെയർമാൻ നാളെ പ്രഖ്യാപിക്കുമെന്നും നേതാക്കൾ പറഞ്ഞു
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments