Breaking News

മെഡിസിൻ കിറ്റ് വിതരണം ചെയ്തു

മഞ്ചേശ്വരം : അർഹതപ്പെട്ട രോഗികൾക്കായി ഈ റമളാനിലും ലൈഫ് ലോങ്ങ്‌ ചാരിറ്റിയും ഹനീഫ ഫ്രണ്ട്സ് ചാരിറ്റിയും സംയുക്തമായി നൂറോളം വരുന്ന രോഗികൾക്കുള്ള ഒരു മാസത്തേക്കുള്ള മെഡിസിൻ കിറ്റ് വിതരണം ചെയ്തു ഹൊസംഘടിയിൽ വെച്ച് നടന്ന ചടങ്ങിൽ മഞ്ചേശ്വരം എംഎൽഎ എ കെ എം അഷറഫ്  രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖർ മതപണ്ഡിതന്മാർ വ്യവസായ പ്രമുഖർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു ഒരുപാട് രോഗികൾക്ക് റമളാനിൽ ഇവർ നൽകുന്ന ഈ സാന്ത്വന പ്രവർത്തനം ആശ്വാസമാകും കഴിഞ്ഞ റമളാനിലും ഇതുപോലെ തന്നെ മെഡിസിൻ കിറ്റ് വിതരണം ചെയ്യാൻ ഇവർക്ക് സാധിച്ചിരുന്നു! ഇതുമായി ബന്ധപ്പെട്ട് സാമ്പത്തികമായി സഹായിച്ചവർക്കും ഈ വിഷയവുമായി ബന്ധപ്പെട്ട് എല്ലാ കാര്യത്തിലും ഇടപെടൽ നടത്തിയവർക്കും നന്ദിയും കടപ്പാടും അറിയിക്കുന്നതായി ഇതിന് വേണ്ടി നേതൃത്തം വഹിച്ച ഹനീഫ പോസോട്ട് അഷ്ഫാക് മുംബൈ സിദീഖ് പോസൊട്ട് ഖലീൽ എംകെ എന്നിവർ അറിയിച്ചു.

മൂസ അട്ക 



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments