വിശ്വമഹാസംഗമം നടത്തി.
ചടങ്ങ് ബ്രഹ്മശ്രീ കേശവാചാര്യ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ കാർ വർണ്ണൻ കാവുങ്കൽ അധ്യക്ഷത വഹിച്ചു. ലേബർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് നാരായണൻ ആമുഖ പ്രഭാഷണം നടത്തി. കൃഷ്ണൻ ആചാരി കോഴിക്കോട് മുഖ്യാതിഥിയായി സംബന്ധിച്ചു. ജില്ലാ സെക്രട്ടറി കെ പി സുകുമാരൻ സ്വാഗതം പറഞ്ഞു. സംഗീത- സുകുമാരൻ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. ചടങ്ങിൽ വെച്ച് വിശിഷ്ടാതിഥികളെ ആദരിച്ചു.
കേസരി,രാജേഷ് ശില്പി,വിശ്വ വിവാഹ വേദി മാനേജർ സുരേശൻ,ജില്ല വൈസ് പ്രസിഡണ്ട് ശാലിനി ദിലീപ്, ഷീബ ടീച്ചർ എന്നിവർ ആശംസകൾ നേരുന്നു.ഉമേഷന്‍ കാരണവർ നന്ദി പറഞ്ഞു. സംഗമത്തിനുശേഷം വിവിധ കലാ പരിപാടികൾ അരങ്ങേറി.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments