ഐ.എൻ എൽഐ.എം സി സി ഇഫ്താർ സംഗമം നടത്തി
കാസർകോട് :- :ഐ.എൻ എൽ കാസറകോട് ജില്ലാ .കമ്മിറ്റിയുടെയും ഐ.എം സി സി ദുബൈ കാസർകോട് ജില്ലാ കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യ.ത്തിൽ ഇഫ്താർ സംഗമം നടത്തി ഐ.എൻഎൽ .സംസ്ഥാന സെക്രട്ടറി എം എ .ലത്തീഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് .എം ഹമീദ് ഹാജി അദ്ധ്യക്ഷത വഹിച്ചു. കെ.പി സി സി ജനറൽ സെകട്ടറി ഹക്കീം കുന്നിൽ ,ഐ.എൻ എൽ സംസ്ഥാന വൈസ് പ്രസിഡണ്ട് മൊയ്തീൻ കുഞ്ഞി കളനാട് . സി പി എം ജില്ലാ കമ്മിറ്റി അംഗം മുഹമ്മദ് ഹനീഫ,
സിപിഐ എക്സി ക്യുട്ടീവ് അംഗം അഡ്വ സുരേഷ് ബാബു, കേരള മുസ്ലിം ജമാഅത്ത് ജില്ലാ സെകട്ടറി പള്ളംകോട്അബ്ദുൽ ഖാദിർ മദനി, എസ് കെ എസ് എസ് എഫ് ജില്ലാ സെകട്ടറി ഇർഷാദ് ഹുദവി ബെദിര, മുസ്ലിം ലീഗ് മൺഡലം സെകട്ടറി നാസർ ചെർക്കളം, എൻ സി പി ജില്ലാ സെക്രട്ടറി സുബൈർ പടുപ്പ്, പി.ഡി.പി ജില്ലാ ജനറൽ സെകട്ടറി യൂനസ് തളങ്കര, എസ് ടി പി ഐ ജില്ലാ സെകട്ടറി നാസർ, കേരള ഹജജ് കമ്മിറ്റി അംഗം ശംസുദ്ധീൻ അരിഞ്ചിര, മുൻ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂർ ,ഐ.എം സി സി ദുബൈ കാസർകോട് ജില്ലാ സെകട്ടറി ടി കെ മൻസൂർ, ഷാർജ കമ്മിറ്റി തിനിധി ഹനീഫ് തുരുത്തി,നാഷണൽ പ്രവാസി ലീഗ് സംസ്ഥാന ട്രഷറർ എൻ എം അബ്ദുല്ല . ഐഎൻഎൽ ജില്ലാ വൈസ് പ്രസിഡണ്ടുമാരായ ഹനീഫ ഹാജി,മമ്മു കോട്ടപ്പുറം, ജില്ലാ സെകട്ടറി എ.ജി ബഷീർ, സംസ്ഥാന കമ്മിറ്റി അംഗം മുസ്ഥഫ തോരവളപ്പ്,എൻ എൽ യു ജില്ലാ സെകട്ടറി ഹനീഫ് കടപ്പുറം, എൻ എസ് എൽ ജില്ലാ സെക്രട്ടറി ബദറുദ്ധീൻ കളനാട് .ബിജു ഉണ്ണിത്താൻ . ഹമിദ് ചേരങ്കൈ, രാധാകൃഷ്ണൻ ,ഐ.എൻഎൽമൺഡലംതല നേതാക്കളായ അമ്മിആദൂർ, സിദ്ധീഖ് ചെങ്കള, കെ.സി മുഹമ്മദ് കുഞ്ഞി, താജുദ്ധീൻ മൊഗ്രാൽ, കാസർകോട് മുനിസിപ്പൽ പ്രസിഡണ്ട് കുഞ്ഞാമു നെല്ലി കുന്ന് തുടങ്ങിയവർ ഇഫ്താർ ആശംസകൾ നേർന്നു സംസാരിച്ചുജില്ലാ ജനറൽ സെകട്ടറി അസീസ് കടപ്പുറം സ്വാഗതവും സെകട്ടറി ശാഫി സന്തോഷ് നഗർ നന്ദിയും പറഞ്ഞു,
Photo
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments