Breaking News

പുല്ലൂർ പെരളത്ത്എൽ. ഡി. എഫ് ബൂത്ത് കമ്മിറ്റി രൂപീകരണ യോഗം നടന്നു. ഷാജി എടമുണ്ട ഉദ്ഘാടനം ചെയ്തു.

പുല്ലൂർ : ഉദുമ നിയോജക മണ്ഡലത്തിലെ ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാർത്ഥി സി. എച്ച്. കുഞ്ഞമ്പുവിന്റെ വിജയത്തിന് വേണ്ടിയുള്ള 205ആം നമ്പർ ബൂത്ത് എൽ.ഡി.എഫ് കമ്മിറ്റി രൂപീകരണ യോഗം പുല്ലൂർ പെരളത്ത് നടന്നു. പുല്ലൂർ ലോക്കൽ ഇലക്ഷൻ കമ്മിറ്റി സെക്രട്ടറി ഷാജി എടമുണ്ട യോഗം ഉദ്ഘാടനം ചെയ്തു. ഗംഗാധരൻ മാസ്റ്റർ മാക്കരങ്കോട്ട് അധ്യക്ഷത വഹിച്ചു. ലോക്കൽ കമ്മിറ്റി അംഗങ്ങളായ ടി. ബിന്ദു, വി. നാരായണൻ മാസ്റ്റർ പഴയകാല പാർട്ടി പ്രവർത്തകൻ പി. നാരായണൻ എന്നിവർ സംസാരിച്ചു. പി. കുഞ്ഞിക്കേളു സ്വാഗതം പറഞ്ഞു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments