*ദാറുൽ ഹിക്മ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഖുർആൻ & സയൻസ്**2026-27 വർഷത്തെ പ്രവേശനം ആരംഭിച്ചിരിക്കുന്നു*,,
കാസർകോട് : ദാറുൽ ഹിക്മ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഖുർആൻ ആൻഡ് സയൻസ് 2026-27 വർഷത്തെ പ്രവേശനം ആരംഭിച്ചിരിക്കുന്നു.
*ഇസ്ലാമിക അന്തരീക്ഷത്തിൽ സ്‌കൂൾ പഠനത്തോടൊപ്പം വിശുദ്ധ ഖുർആൻ മനഃപാഠമാക്കാനുള്ള സുവർണ്ണാവസരം*
*പരിശുദ്ധ ഖുർആൻ ഹിഫ്‌ദിനോടൊപ്പം സ്‌കൂൾ പഠനം*
*കേരള സിലബസ്സ്*,
*ഹിഫ്ദിലും +2വിലും ഉന്നത മാർക്ക് കരസ്ഥമാക്കുന്ന വിദ്യാർത്ഥികൾക്ക് വിദേശ യൂണിവേഴ്സിറ്റികളിൽ പഠന സൗകര്യം*,
*ഹിഫ്ദ് വിജയകരമായി പൂർത്തിയാകുന്ന വിദ്യാർത്ഥികൾക്ക് പരിശുദ്ധ ഖുർആനിൽ ഇജാസ*
*ദിറാസത്തുൽ ഇസ്‌ലാമിയ്യ*
*അറബി, ഇംഗ്ളീഷ്, ഉറുദു ഭാഷകളിൽ പ്രാവീണ്യത*
*അഡ്വാൻസ് തജ്‌വീദ് കോഴ്സ്*
*കരിയർ ഗൈഡൻസ്*
*നീന്തൽ പരിശീലനം*
*പ്ലമ്പിങ് & ഇലെക്ട്രിക്കൽ ടെക്‌നീഷൻ കോഴ്സ്*
*തൊഴിൽ പരിശീലനം*, തുടങ്ങിയ വൈവിധ്യങ്ങളായ സംവിധാനം ആണ് ഒരുക്കിയിട്ടുള്ളത്.
*ഡേ സ്കോളർ മാത്രം ആയിരിക്കും*
*12 വയസ്സ് തികഞ്ഞ യോഗ്യരും സമർത്ഥരുമായ ആൺകുട്ടികൾക്ക് മാത്രം ആണ് പ്രവേശനം ഉള്ളത്*
*പ്രവേശന പരീക്ഷയിലെ മികവനുസരിച്ചായിരിക്കും പ്രവേശനം.*
*കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:*
📞 *+91 95673 99944*
📞 *+91 85471 92613*
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments