Breaking News

*അപകടത്തെ തുടർന്ന് ചികിത്സ യിൽ കഴിയുകയായിരുന്ന യുവാവ് മരിച്ചു*

ചെമനാട് : ചെമ്പരിക്ക ചാത്തങ്കൈ  സ്വദേശിയും 
പരേതനായ  കാഞ്ഞങ്ങാട് ആറങ്ങാടി മൊയ്തീൻ കുഞ്ഞിയുടെയും ആയിഷ ചെമ്പരിക്ക യുടെയും മകൻ പരവനടുക്കം മണിയങ്ങാനം താമസിക്കുന്ന ബദറുദ്ദീൻ(36) നിര്യാതനായി. നാലു ദിവസം മുമ്പ് പെരുമ്പള വിഷ്‌ണു പാറ യിൽ വെച്ച് (കുണ്ട ജംഗ്ഷൻ ) നടന്ന വാഹന അപകടത്തിൽ  ഗുരുതര പരിക്കു പറ്റി ചികിത്സയിലായിരുന്നു. ഗുഡ്സ് ഓട്ടോ മറിഞ്ഞ് ആണ് അപകടം ഉണ്ടായത്.
ഭാര്യ : ഫസീല മൂടംബയൽ.
മക്കൾ : 
മൊയ്തീൻ കുഞ്ഞി ( വിദ്യാർത്ഥി, ചെമ്മനാട് ജമാഅത്ത് ഇംഗ്ലീഷ് മീഡിയം സ്കൂൾ), 
ഫസ്‌ന (വിദ്യാർഥിനി,ഗവ ഹയർ സെക്കണ്ടറി സ്കൂൾ , ചെമനാട്)
സഹോദരങ്ങൾ: 
സക്കീന കീഴൂർ,
അബ്ദുൽ ലത്തീഫ് (ദുബൈ )
, മുഹമ്മദ് (ദുബൈ )
, സൈനബ് കുണിയ ,
സീനത്ത് ചാത്തങ്കൈ
, ബഷീർ ചാത്തങ്കൈ.
മയ്യിത്ത് ചെമ്മനാട് ജുമാ മസ്ജിദിൽ ഇന്ന് പുലർച്ചെ കബറടക്കി.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments