Breaking News

എ കെ എമ്മിന് വോട്ട് ചെയ്യാൻ മഞ്ചേശ്വരം മണ്ഡലം നിവാസികൾ മുംബൈയിൽ നിന്ന് നാട്ടിലെത്തി, സ്വീകരിച്ച് യുഡിഎഫ് പ്രവർത്തകർ.

ഉപ്പള : വീറും, വാശിയും നിറഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ വർഗീയ ഫാസിസ്റ്റ്  ശക്തികളെ പരാജയപ്പെടുത്താൻ മഞ്ചേശ്വരം മണ്ഡലം നിവാസികൾ മുംബൈയിൽ നിന്ന് കൂട്ടത്തോടെ നാട്ടിലെത്തി.നാട്ടിൽ വെച്ച് നേതാക്കളും, യുഡിഎഫ് പ്രവർത്തകരും ഇവരെ സ്വീകരിച്ചു. കെഎംസിസി ഏർപ്പെടുത്തിയതാണ്  ബസ് സർവീസ്.

 ഹനീഫ കുബന്നൂർ, മുസ്തഫ കുമ്പോൾ, അസ്ലം ഐവ,ഹംസ പഞ്ച,മൊനിയ പച്ചാനി,അച്ചു മണിയൻപാറ,എം എ ഖാലിദ്,അബ്ദുള്ള മൗവ്വൽ,കാദർ കല്യാൺ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ്  നാട്ടിൽ എത്തിയത്.

ഫോട്ടോ:കെഎംസിസി ഏർപ്പെടുത്തിയ സ്പെഷ്യൽ ബസ്സിൽ മുംബൈയിൽ നിന്ന് വന്ന മഞ്ചേശ്വരം മണ്ഡലത്തിലെ വോട്ടർമാർ.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments