Breaking News

വായന കളരി 2026

മുളിയാർ : ബോവിക്കാനം അഖിൽ ജനകീയ വായനശാല & ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ വായനാ കളരി 2026 ഉദ്ഘാടനം ചെയ്തു .തുടർന്ന് ബലകൃഷ്ണൻ ചെർക്കളയുടെ ലാമിഡാറ  എന്ന പുസ്തകത്തെക്കുറിച്ച് ചർച്ച നടത്തി. കെ. എസ്. ടി. എ മുൻ ജില്ല സെക്രട്ടറിയും താലൂക്ക് ലൈബ്രറി കൗൺസിൽ അംഗവുമായ കെ. വി. ഗോവിന്ദൻ പുസ്തകം പരിചയപ്പെടുത്തി സംസാരിച്ചു.  കുട്ടിയാനം മുഹമ്മദ് കുഞ്ഞി, രവീന്ദ്രൻ പാടി , ഇ.സി. കണ്ണൻ, കെ.വി. ജനാർദ്ദനൻ, കെ.കെ. കൃഷ്ണൻ, കെ.സൗദാമിനി എന്നിവർ ചർച്ചയിൽ പങ്കെടുത്തു. വായനശാല പ്രസിഡണ്ട് കെ.ദാമോദരൻ അദ്ധ്യക്ഷതവഹിച്ചു. ട്രഷറർ എം.പി. രവീന്ദ്രൻ സ്വാഗതം പറഞ്ഞു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments