Breaking News

വിസ്‌ഡം മണ്ഡലം സമ്മേളനം വ്യാഴാഴ്ചവൈലത്തൂർപറമ്പിൻ മുകളിൽ

താനൂർ : നിർഭയത്വം തൗഹീദിലൂടെ
എന്ന സന്ദേശത്തിൽ
വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ
നടത്തുന്ന ആദർശ പ്രയാണത്തിൻ്റെ 
ഭാഗമായി നാളെ വ്യാഴാഴ്ച
വൈലത്തൂരിൽ സമ്മേളനം നടത്തും
താനാളൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 
വൈകീട്ട് 7 മണിക്ക്
പറമ്പിൻ മുകളിൽ
നടത്തുന്ന സമ്മേളനത്തിൽ
പണ്ഡിതരായ
കുഞ്ഞുമുഹമ്മദ് മദനി പറപ്പൂർ
യു മുഹമ്മദ് മദനി
മുനവ്വർ സ്വലാഹി
സി.എൻ യാസിർ മദനി
എന്നിവർ പങ്കെടുക്കും
ചടങ്ങിൽ വിസ്ഡം ദഅ് വ സെൻ്റിറിൻ്റെ ഉദ്ഘാടനവും നിർവഹിക്കും



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments