Breaking News

ജെസ്‌വിൻ ജോസ് ഡോക്ടറേറ്റ് നേടി

വെള്ളരിക്കുണ്ട് : ബാംഗ്ലൂർ ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും കൊമേഴ്സിൽ ജെസ്‌വിൻ ജോസ് പിഎച്ച്.ഡി നേടി. നിലവിൽ മുള്ളേരിയ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ കൊമേഴ്സ് വിഭാഗം അധ്യാപകനും എൻ. എസ്. എസ് പ്രോഗ്രാം ഓഫിസറുമാണ്.
കാറ്റാംകവല മൂലയിൽ ജോസ് - ജാൻസി ദമ്പതികളുടെ മകനാണ്.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments