*അധ്യാപക നിയമനം*
കാസർകോട് : നായന്മാർമൂല തൻബീഹുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂളിൽ അടുത്ത വർഷം ഒഴിവു വരുന്ന ഹയർ സെക്കണ്ടറി വിഭാഗം ബോട്ടണി (ജൂനിയർ),സുവോളജി (ജൂനിയർ),മാത്ത്സ് (ജൂനിയർ) എന്നീ സ്ഥിരം ഒഴിവുകളിലേക്ക് അധ്യാപകരെ നിയമിക്കുന്നു.താത്പര്യമുള്ള യോഗ്യരായ അധ്യാപകർ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം അപേക്ഷകൾ മാനേജർ,ടി ഐ എച്ച് എസ് എസ് നായന്മാർമൂല,പി ഒ വിദ്യാനഗർ,കാസർകോട് 671123 എന്ന വിലാസത്തിലോ tihss14027@gmail.com എന്ന ഇമെയിലിലോ ഏപ്രിൽ 25നകം ലഭിക്കണം.ഫോൺ 94477 31294
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments