Breaking News

*എം ഇ എസ് തിരൂർ യൂണിറ്റ് റിലീഫ് ഫണ്ട്‌ വിതരണവും എം ഇ എസ് സീനിയർ മെമ്പർ സൈതലവി മാസ്റ്റർ അനുസ്മരണവും*

തിരൂർ : എം ഇ എസ്  തിരൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ എം ഇ എസ് സീനിയർ മെമ്പർ വി പി സൈതലവി മാസ്റ്റർ അനുസ്മരണവും  എം ഇ എസ് തിരൂർ യൂണിറ്റിൻ്റെയും സ്കൂളിൻ്റെയും തുടക്കം മുതൽക്കേയുള്ള ജീവനക്കാരന് വീടിൻ്റെ പൂർത്തീകരണത്തിന്ന് ധനസഹായ വിതരണവും സ്ക്കൂളിലെ സെകൂരിറ്റി ജീവനക്കാന് വൈദ്യസഹായവും നൽകി .  എം ഇ എസ് കേരള സംസ്ഥാന വൈസ് പ്രസിഡന്റ്‌ കെ മുഹമ്മദ്‌ ഷാഫി ഹാജി  അനുസ്മരണ പ്രഭാഷണം നടത്തി. അദ്ധ്യക്ഷൻ തിരൂർ യൂണിറ്റ് പ്രസിഡന്റ്‌ അബ്ദുൽ ഖാദർ കൈനിക്കര റിലീഫ് പ്രവത്തനത്തിൻ്റെ ചെക്കുകൾ  സംസ്ഥാന ഉപാദ്യക്ഷന് കൈമാറി , സെക്രട്ടറി കെ കെ അബ്ദുൽ റസാക്ക് ഹാജി സ്വാഗതവും സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പർ കെ അബ്ദുൽ ജലീൽ,  താലൂക് സെക്രട്ടറി എം അബ്ദുൽ ഖാദർ ഷെരീഫ്, ജില്ലാ എക്സിക്യൂട്ടീവ് മെമ്പർമാരായ പി എ റഷീദ്, നജ്മുദ്ദീൻ കല്ലിങ്ങൽ, ട്രഷറർ മമ്മി ചെറുതോട്ടത്തിൽ, സാഗർ അബ്ദുള്ള, പിപി അബ്ദുറഹിമാൻ,  എം മൊയ്തുട്ടി ഹാജി, കെ കുഞ്ഞുട്ടി ഹാജി,മുസ്തഫ തറമ്മൽ, ഡോക്ടർ ജുനൈദ്, സലീം കൈനിക്കര,  കെ മൻസൂർ ബാബു, അഷ്കർ  എന്നിവർ സംസാരിച്ചു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments