Breaking News

മൊഗ്രാൽ നാങ്കി ഹൗസിൽ മുഹമ്മദ് ഗോവ നിര്യാതനായി.


മൊഗ്രാൽ : മൊഗ്രാൽ നാങ്കി ഹൗസിൽ മുഹമ്മദ് ഗോവ(80)നിര്യാതനായി.ഗോവയിലെ പഴയകാല വ്യാപാരിയായിരുന്നു.

 ബീഫാത്തിമയാണ് ഭാര്യ.മക്കൾ അബ്ദുള്ള,സിദ്ദീഖ്, റൗഫ്( ഇറ്റാലിയൻ റസ്റ്റോറന്റ് മൊഗ്രാൽ)ഹംസ ഗോവ.മൈമൂന,ആയിഷ,റംല.
 മരുമക്കൾ:മുഹമ്മദ് (മുഗു)ശരീഫ് (പുത്തിഗെ) കാദർ (കൊടിയമ്മ) സാജിത(കോട്ട) സാബിറ (കോട്ടക്കുന്ന് )നജിമ (മൊഗ്രാൽ)ഫംസീന (പെർവാഡ്).
സഹോദരങ്ങൾ അബ്ദുൽ റഹ്മാൻ, സൈനബ.

 മയ്യത്ത് ഉച്ചയോടെ മൊഗ്രാൽ വലിയ ജുമാമസ്ജിദിൽ കബറടക്കി. നിര്യാണത്തിൽ മൊ ഗ്രാൽ ദേശീയവേദി അനുശോചിച്ചു.

ഫോട്ടോ:മുഹമ്മദ് ഗോവ.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments