Breaking News

ഹജ്ജാജികൾക്ക് മുസ്ലിം ലീഗ് മുളിയാർ പഞ്ചായത്ത് യാത്രയയപ്പു നൽകി.

ബോവിക്കാനം : മുളിയാർ
പഞ്ചായത്ത് മുസ്ലിംലീഗ് 
കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹജ്ജാജികൾക്ക് യാത്രയയപ്പുനൽകി. സൗപർണ്ണിക ഓഡിറ്റോറിയ ത്തിൽ നടന്ന പരിപാടിയിൽ ബോവിക്കാനം ജമാഅത്ത് ഖത്വീബ് അഷ്റഫ് ഇംദാദി ഉദ്ബോധനവും പ്രാർത്ഥനയും നടത്തി. പ്രസിഡണ്ട് ബിഎം. അബൂബക്കർ ഹാജി അദ്ധ്യക്ഷത വഹിച്ചു. 
ജനറൽ സെക്രട്ടറി മൻസൂർ മല്ലത്ത് സ്വാഗതം പറഞ്ഞു. 
ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെബി. മുഹമ്മദ് കുഞ്ഞി, ഷെരീഫ് കൊടവഞ്ചി, ഹനീഫ പൈക്കം, ബിഎം. അഷ്റഫ്, ബിസ്മില്ല മുഹമ്മദ് കുഞ്ഞി,
ബികെ.ഹംസ ആലൂർ, അബ്ദുല്ല ഡെൽമ പ്രസംഗിച്ചു. റഷീദ് കൂട് നന്ദി പറഞ്ഞു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments