Breaking News

ഹോസ്ദുർഗ്ഗ് രാജേശ്വരി മഠത്തിൽ ശിഖര കലശാഭിഷേകം മെയ് 29ന് വെള്ളിയാഴ്ച നടക്കും.

കാഞ്ഞങ്ങാട് : മൂകാംബിക ദേവി സങ്കൽപ്പമുള്ള ഹോസ്ദുർഗ്ഗ് രാജേശ്വരി മഠത്തിൽ മെയ് 29ന് വെള്ളിയാഴ്ച രാവിലെ 9.00 മണി മുതൽ    ഈ വർഷത്തെ ശിഖര കലശാഭിഷേകം നടക്കും. രാവിലെ വിഘ്നേശ്വര പ്രീതിക്കായി നടത്തുന്ന  ഗണപതി ഹോമത്തോട് കൂടി ചടങ്ങുകൾക്ക് തുടക്കമാവും. തുടർന്ന് തുലാഭാരവും സഹസ്രനാമ പാരായണവും ഭജനയും നടക്കും. ഉച്ചയ്ക്ക് രാജവീഥി ദർശനവും മഹാ പൂജയും പ്രസാദ വിതരണവും ഉണ്ടാകും.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments