Breaking News

ചെർക്കളയിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു.

ചെർക്കള : സിപിഐ (എം ) പോളിറ്റ് ബ്യൂറോ അംഗവും പ്രതിക്ഷ നേതാവുമായ പിണറായി വിജയൻ്റെയും, സംസ്ഥാന  സെക്രട്ടറിയേറ്റംഗവും എം എൽ എ യുമായ പി എ മുഹമ്മദ് റിയാസിൻ്റെ യും വീടുകൾ ഇഡി റെയ്ഡ് ചെയ്തതിൽ പ്രതിഷേധിച്ച്  ചെർക്കളയിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. ഏരിയ കമ്മിറ്റി അംഗം എ ആർ ധന്യവാദ് ഉദ്ഘാടനം ചെയ്തു. എ നാരായണൻ അധ്യക്ഷം വഹിച്ചു . കെ ജയകുമാരി, കെ
 ഹരീഷൻ, എം ബഷീർ പ്രസംഗിച്ചു  ലോക്കൽ സെക്രട്ടറി കെ.വി ബാല രാജൻ സ്വാഗതം പറഞ്ഞു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments