Breaking News

ഈഡിയെയും മോഡിയെയും ഭയക്കുന്നവരല്ല ഇടതുപക്ഷം.

ഫെഡറൽ രീതികളെ അട്ടിമറിച്ച്   സംസ്ഥാനങ്ങളിലേക്ക് കടന്ന് ചെന്ന് കേന്ദ്ര സർക്കാർ തങ്ങളുടെ അധികാരത്തിന്റെ ചമ്മട്ടി പ്രയോഗിക്കുന്നത് ഭരണ പ്രതിപക്ഷ ഭേദമന്യേ ഏവരും എതിർക്കേണ്ടതാണ്.

സംസ്ഥാന ആഭ്യന്തര വകുപ്പോ പൊലീസോ ED വരുന്നത് അറിയുന്നില്ല എന്ന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ പ്രസ്താവന ഗൗരവമായി കാണണം, മോദിയെ കണ്ട് സംസ്ഥാനത്ത് തിരികെയെത്തിയ മുഖ്യമന്ത്രി വി.ഡി. സതീശന്റെ മൗനം സംശയാസ്പദമാണ്.

സംസ്ഥാനത്തെ ക്രമസമാധാന നില തകർക്കാനുള്ള ഗൂഢ ശ്രമങ്ങൾ എക്കാലവും സംഘപരിവാർ തങ്ങളുടെ കേന്ദ്ര ഭരണം ഉപയോഗിച്ച് കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നടപ്പാക്കുന്നുണ്ട്.

അന്യായമായി കേസുകൾ കെട്ടിച്ചമച്ച്   കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ സഖാവ് പിണറായി വിജയനെ പോലുള്ള ജനകീയ നേതാക്കളെ വേട്ടയാടാനും
ഡിവൈഎഫ്ഐ ഉൾപ്പെടെയുള്ള യുവജന നേതാക്കളെ അറസ്റ്റ് ചെയ്യാനുമുള്ള നീക്കം പ്രതിഷേധാർഹമാണ്.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments