*പ്ലസ്ടു, വി.എച്ച്.എസ്.ഇ. പരീക്ഷാഫലം നാളെ*
തിരുവനന്തപുരം : പ്ലസ്ടു, വി.എച്ച്.എസ്.ഇ. പരീക്ഷാഫലം ചൊവ്വാഴ്ച വൈകീട്ട് മൂന്നിനു മന്ത്രി എൻ. ഷംസുദ്ദീൻ പ്രഖ്യാപിക്കും. സെക്രട്ടേറിയറ്റിലെ പി.ആർ.ഡി. ചേംബറിലാണ് ഫലം പ്രഖ്യാപിക്കുന്ന വാർത്താസമ്മേളനം.
https://chat.whatsapp.com/C2yHAz3P2wRLYB5qsmk3ny
വിവിധ വെബ്‌സൈറ്റുകൾക്കു പുറമേ, മൊബൈൽ ആപ്പിലും ഫലം ലഭ്യമാക്കും.
വെബ്‌സൈറ്റുകൾ: nammudekeralam.kerala.gov.in, www.results.hse.kerala.gov.in, www.prd.kerala.gov.in, results.kerala.gov.in, results.digilocker.gov.in, www.results.kite.kerala.gov.in, examresults.kerala.gov.in
മൊബൈൽ ആപ്പുകൾ: SAPHALAM 2026, iExaMS-Kerala
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments