Breaking News

*കാസർഗോഡ് നഗരത്തിലെ ഗതാഗതക്കുരുക്കിന് അടിയന്തര പരിഹാരം ഉണ്ടാവണം എസ്ഡിപിഐ* *മുൻസിപ്പൽ കമ്മിറ്റി.*

കാസർഗോഡ്  : കാസർഗോഡ് 
 നഗരത്തിലെ ഓൾഡ്  പ്രസ് ക്ലബ് ജംഗ്ക്ഷൻ പുതിയ ബസ്റ്റാൻഡ് 
 പഴയ ബസ്റ്റാൻഡ് ശോഭികാ ജംഗ്ഷൻ  ട്രാഫിക് ജംഗ്ക്ഷൻ കെഎസ്ആർടിസി ജംഗ്ഷൻ തുടങ്ങിയ സ്ഥലങ്ങളിൽ അനുഭവപ്പെടുന്ന ഗതാഗതക്കുരുക്കിന്  പരിഹാരം ഉണ്ടാവണമെന്ന് എസ്ഡിപിഐ കാസർഗോഡ് മുൻസിപ്പൽ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു
 പുതിയ ബസ് സ്റ്റാൻഡിലും ഓൾഡ് പ്രസ് ക്ലബ് ജംഗ്ഷനിലും മണിക്കൂറുകളോളം കാത്തു നിൽക്കേണ്ട ഗതികേടിലാണ് ജനങ്ങൾ 
 ബന്ധപ്പെട്ട അധികാരികൾ കൃത്യമായ നടപടി സ്വീകരിച്ചുകൊണ്ട് ജനങ്ങൾ നേരിടുന്ന ഗതാഗതക്കുരുക്കിന് പരിഹാരം കാണണമെന്നും എസ്ഡിപിഐ   മുൻസിപ്പൽ കമ്മിറ്റി യോഗം   ആവശ്യപ്പെട്ടു
 എസ്ഡിപിഐ മുനിസിപ്പൽ കമ്മിറ്റി  പ്രസിഡണ്ട് ഫൈസൽ കോളിയടുക്കം അധ്യക്ഷത വഹിച്ചു മണ്ഡലം പ്രസിഡന്റ് ബഷീർ 𝕓𝕕 യോഗം ഉദ്ഘാടനം ചെയ്തു മണ്ഡലം ഓർഗനൈസിൻ സെക്രട്ടറി മഹമൂദ് മഞ്ചത്തടുക്കം  അടക്കം വിഷയം അവതരിപ്പിച്ചു മണ്ഡലം സെക്രട്ടറി ഹാരിസ് യോഗം നിയന്ത്രിച്ചു  
  ചേരങ്കൈ ബ്രാഞ്ച് പ്രസിഡണ്ട്   നൗഷാദ് ചേരങ്കൈ ബ്രാഞ്ച് സെക്രട്ടറി  റാഷി ചേരങ്കൈ നെല്ലിക്കുന്ന് ബ്രാഞ്ച് പ്രസിഡണ്ട്  
 നൗഫൽ നെല്ലിക്കുന്. ബ്രാഞ്ച് സെക്രട്ടറി മിർഷാദ് നെല്ലിക്കുന്ന് ഹൈദർ മാർക്കറ്റ്   മുസമ്മിൽ കമ്മു അണങ്കൂർ
  സ്വാഗതവും റഫീഖ് അണങ്കുർ നന്ദിയും പറഞ്ഞു



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments