മഴക്കാലപൂർവ്വ ശുചീകരണം നടത്തി.
മുറിവഴിക്കൽ : നിറമരുതൂർ പഞ്ചായത്തിലെ പതിനേഴാം വാർഡി മഴ മഴക്കാല പൂർവ്വ ശുചീകരണം ഗാന്ധിയൻ പ്രകൃതി ചികിത്സാ കേന്ദ്രം മാനേജിങ് ഡയറക്ടർ ഡോക്ടർ പി എ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ശാന്തിനഗർ വായനശാലയിൽ ആയിരുന്നു പരിപാടി നിറമരുതൂർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നാസർ പോളാട്ട് അധ്യക്ഷതവഹിച്ചു. മുതിർന്ന മാധ്യമപ്രവർത്തകൻ കെ. പി . ഒ.റഹ്മത്തുള്ള, വാർഡ് മെമ്പർ ഫൈസൽ ശാന്തിനഗർ, മുൻ പഞ്ചായത്ത് മെമ്പർമാരായ ടി. ശ്രീധരൻ, സുബൈദ ഷാലിമാർ, കോൺഗ്രസ് നേതാവ് ഹനീഫ മാസ്റ്റർ, എന്നിവർ സംസാരിച്ചു സി എം സി ഫൈസൽ ദഹബുദ്ധീൻ എന്നിവർ നേതൃത്വം നൽകി മഴക്കാലപൂർവ്വ ശുചിത്വ പ്രവർത്തനങ്ങൾക്ക് ആശാവർക്കർമാർ തൊഴിലുറപ്പ് പദ്ധതി പ്രവർത്തകർ ഹരിത കർമ്മ സേന എന്നിവർ സജീവമായി പങ്കെടുത്തു
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments