Breaking News

ലീഗ് മന്ത്രിമാർപി കെ കുഞ്ഞാലികുട്ടി,പി കെ ബഷീർഅഡ്വ എൻ ശംസുദ്ധീൻപാറക്കൽ അബ്ദുള്ളഎന്നിവർക്ക് സാധ്യത

മലപ്പുറം: യുഡിഎഫ് മന്ത്രിസഭയിൽ 22
എംഎൽഎമാരുള്ള
മുസ്ലിം ലീഗിന് 5 മന്ത്രി സ്ഥാനവും ഡപ്യുട്ടി
സ്പിക്കർ ലഭിച്ചേക്കും
അങ്ങനെയെങ്കിൽ 
കേരള നിയമസഭാ ചരിത്രത്തിലെ
റിക്കാർഡ് ഭൂരിപക്ഷത്തിന് മലപ്പുറത്തു നിന്നും വിജയിച്ച പി കെ കുഞ്ഞാലിക്കുട്ടി,
നാലാം തവണയും
മണ്ണാർക്കാട് നിന്നും വിജയിച്ച അഡ്വ എൻ ശംസുദ്ധീൻ,
6 എം എൽ എ മാരെ
സമ്മാനിച്ച കോഴിക്കോട് ജില്ലയുടെ പ്രതിനിധിയായി കുറ്റ്യാടിയിൽ നിന്നും വിജയിച്ച പാറക്കൽ അബ്ദുള്ള, നാലാം തവണ എറനാട് നിന്നും വിജയിച്ച 
പി കെ ബഷീർ എന്നിവർ മന്ത്രിമാർ ആകുമെന്ന്
ഏറെകുറെ ഉറപ്പാണ്.
5 മത് മന്ത്രിസ്ഥാനത്തിനും
ഡപ്യുട്ടി സ്പീക്കർ
സ്ഥാനത്തേക്കും
വള്ളിക്കുന്നിൽ
നിന്നും വിജയിച്ച
 ടി വി ഇബ്രാഹിം ,
വേങ്ങരയിൽ നിന്നും വിജയിച്ച കെ എം ഷാജി, കോട്ടക്കലിൽ നിന്നും വിജയിച്ച ഫ്രൊ. ആബിദ് ഹുസൈൻ തങ്ങൾ
മഞ്ചേശ്വരത്തിൽ നിന്നും നല്ല ഭൂരിപക്ഷത്തിൽ വിജയിച്ച
എകെഎം അഷ്റഫ് എന്നിവരിൽ നിന്നും
രണ്ട് പേരെ പരിഗണിക്കും
ഇതിൽ എതെങ്കിലും ഒരു സ്ഥാനത്തേക്ക്
എകെഎം അഷറഫിന്
പ്രഥമ പരിഗണന ലഭിക്കും.
ഉപമുഖ്യമന്ത്രി പദവിക്ക്
മുസ്ലിംലീഗ് അവകാശവാദം
ഉന്നയിക്കില്ലങ്കിലും
കേരളത്തിലെ  കോൺഗ്രസ് ഉൾപ്പെടെയുള്ള യുഡിഎഫിൻ്റെ
ഘടക കക്ഷികളുടെ
വിജയത്തിലും നിർണ്ണായക
പങ്ക് വഹിച്ച ലീഗിന് ഉപമത്രിപദവി ലഭിച്ചാൽ
9 മത് തവണ ജനപ്രതിനിധിയാവുന്ന
പി കെ കുഞ്ഞാലിക്കുട്ടി ആവും ആ പദവിയിൽ വരിക.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments