Breaking News

ഒളവറ ഗ്രന്ഥാലയം വായനാ വെളിച്ചം:പന്ത്രണ്ടാമത് സംഗമം കാവുകളുടെ നാട്ടിൽ.

തൃക്കരിപ്പൂർ : ഒളവറ ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ വായനാ വെളിച്ചത്തിൻ്റെ ഭാഗമായുള്ള പന്ത്രണ്ടാമത് സംഗമം-കാസർഗോഡ് ജില്ലയിലെ തനതായ പ്രകൃതി ഭംഗിയാൽ മനോഹരവും,വാനരന്മാരുടെ വാസസ്ഥലവും കൂടിയായ ഇടയിലെക്കാട് കാവ് പരിസരത്ത് വെച്ച് വലിയ പറമ്പ ഗ്രാമപ്പഞ്ചായത്ത് മെമ്പർ ബാബു,താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.വേണുഗോപാലൻ,പരിസ്ഥിതി പ്രവർത്തകൻ ആനന്ദൻ പേക്കടം എന്നിവരുടെ വാക്കുകളിലൂടെ പ്രകൃതിയെ അറിയുന്നു.
      വായനാ വെളിച്ചം കൺവീനർ ഗ്രീഷ്മ.കെ. പി,ലൈബ്രേറിയൻ സജിന.കെ,വനിതാ വേദി കൺവീനർ ആശാ പവിത്രൻ തുടങ്ങിയവർ പഠന യാത്രയ്ക്ക് നേതൃത്വം നൽകി.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments