ജനശക്തി കോൺഗ്രസ്സ് എജി ഓഫിസ് ധർണ്ണ സംഘടിപ്പിച്ചു.
നിലപാടുകൾ ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ് .കേന്ദ്ര സര്‍ക്കാരിന്റെ രാഷ്ട്രീയ ആയുധമായി ഇ ഡി മാറ്റുന്നു. ബി ജെ പി സർക്കാരിന്റെ ഈ നിലപാടുകൾക്കെതിരെ ഒന്നിച്ച് നില്ക്കേണ്ട ഇന്ത്യ മുന്നണിയെ നയിക്കുന്ന കോൺഗ്രസ്സ് ബി ജെ പി യെ പരോക്ഷമായി സഹായിക്കുന്ന നിലപാട് സീകരിക്കുന്നു. ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ എ ജി ഓഫിസിന് മുൻപിൽ നടത്തിയ ധർണ്ണ തിരുവനന്തപുരം കോർപ്പറേഷൻ പ്രതിപക്ഷ നേതാവ് അ ഡ്വ. എസ്.പി. ദീപക് ഉദ്ഘാടനം ചെയ്തു. ജനശക്തി കോൺഗ്രസ്സ് സംസ്ഥാന പ്രസിഡന്റ് മനോജ് ശങ്കരനെല്ലൂർ മുഖ്യപ്രഭാഷണം നടത്തി. ജില്ല പ്രസിഡന്റ് വേണുഗോപാലൻ നായർ അദ്ധ്യക്ഷത വഹിച്ചു. ഷബീർ ചക്കര പറമ്പ്, ജോൺസൺ, ഉഷ എസ്സ് നായർ , ഫാറൂഖ് കുറ്റിമൂട് , സാജീർ , എസ്സ്. ലേഖ, ഫിറോസ് വെഞ്ഞാറംമൂട് , അനസ്സ് നീലീശ്വരം, നെയ്യാറ്റിൻകര ശ്രീനി, കെ.എസ്.ഗിരിജ, അരവിന്ദക്ഷൻ, എം.കെ.ഷ തുടങ്ങി നേതാക്കൾ നേതൃത്വം നല്കി.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments