പ്രതികൂട്ടിൽ നായ എന്ന പുസ്തകം ചർച്ച ചെയ്തു.
കാസർഗോഡ് : ഇ എം എസ് സ്മാരക ഗ്രസ്ഥാലയം നുള്ളിപ്പാടി പുരോഗമന കലാസാ ഹി ത്യ സംഘം കാസറഗോഡ് ഏരിയാ കമ്മറ്റിയുടെയും അഭിമുഖ്യത്തിൽ ശ്രീ റഹ്‌മാൻ മുട്ടത്തോടി ഹിന്ദിയിൽ നിന്നും മലയാള ഭാഷയിലേക്ക് വിവർത്തനം നടത്തിയ പ്രമുഖ ഹിന്ദി സാഹിത്യകാരൻ ഭാസ്കർ റാവുവിൻ്റെ പ്രതികൂട്ടിൽ നായ എന്ന പുസ്തകം ചർച്ച ചെയ്തു കെ. എം ബാലകൃഷ്ണൻ മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൻ കെ. വി മണികണ്ഠദാസ് പുസ്തകം പരിചയപ്പെടുത്തി പത്മനാഭൻ ബ്ലാത്തുർ എ എസ് മുഹമ്മദ് കുഞ്ഞി പി ദാമോദരൻ രവീന്ദ്രൻ പാടി കെ എച്ച് മുഹമ്മദ് ഹസൈനാർ തോട്ടും ഭാഗം സലാംകുന്നിൻ എംവിഡന്തോഷ് കുമാർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു മലയാള ഭാഷക്കു ലഭിച്ച മികച്ച സംഭാവനയാണ് റഹ്‌മാൻ മുട്ട ഞ്ഞൊടിയുടെ രചന എന്ന് ചർച്ചയിൽ പങ്കെടുത്ത വർ അഭിപ്രായപ്പെട്ടു ബി.കെ സുകുമാരൻ സ്വാഗതവും കെ.ബാലചന്ദ്രൻ നന്ദിയും പറഞ്ഞു
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments