അട്ക ലഹരി വിരുദ്ധ കൂട്ടായ്മയുടെ അടിയന്തരയോഗം ഇന്ന് അട്കയിൽ
ബന്തിയോട് : ലഹരി വിരുദ്ധ പോരാട്ടത്തിൽ എല്ലാവർക്കും മാതൃകയായ അട്ക ലഹരി വിരുദ്ധ കൂട്ടായ്മയുടെ അടിയന്തര യോഗം ഇന്ന് രാത്രി ചേരുമെന്ന് ഭാരവാഹികൾ അറിയിച്ചു ലഹരി വേണ്ടേ വേണ്ട ലഹരി മാഫിയകളെ നാട്ടിൽ അടിച്ചമർത്തുക തന്നെ ചെയ്യും പിന്നോട്ടില്ല ഈ പോരാട്ടം മുന്നോട്ട് തന്നെ പോരാട്ടത്തിന്റെ നീണ്ട വർഷം അട്ക ലഹരി വിരുദ്ധ കൂട്ടായ്മയുടെ വിജയം എല്ലാവരും കണ്ടതാണ് ലഹരിക്കെതിരെയുള്ള പോരാട്ടം അവസാനിക്കുന്നില്ല അത് നാടിനുവേണ്ടി എന്നും തുടരുക തന്നെ ചെയ്യും! ലഹരിക്കെതിരെ ബോധവൽക്കരണവും മഹാ റാലിയും പ്രമുഖരെ പങ്കെടുപ്പിച്ച് മഹാ സമ്മേളനം നടത്തി അട്ക ലഹരി വിരുദ്ധ കൂട്ടായ്മ കേരളത്തിന് തന്നെ മാതൃക പ്രവർത്തനം നടത്തിയിരുന്നു! ഇന്നത്തെ യോഗത്തിലേക്ക് എല്ലാ അംഗങ്ങളും നിർബന്ധമായി പങ്കെടുക്കണമെന്നും ലഹരി മാഫിയകളെ നാട്ടിൽ തല പൊക്കാൻ അനുവദിക്കില്ല ശക്തമായി നേരിടുമെന്നും അതുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾ ചർച്ച ചെയ്യാനാണ് ഇന്നത്തെ യോഗമെന്ന് അബ്ദുള്ള ബി എം പി അറിയിച്ചു
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments