ജില്ലാ തല ക്വിസ് മത്സരം @106 മധുവാഹിനി ബെള്ളിപ്പാടിയിൽ.
കാസർഗോഡ് : ജില്ലാ ക്വിസ് അസോസിയേഷൻ്റെയും,ബെള്ളിപ്പാടി മധുവാഹിനി ഗ്രന്ഥാലയത്തിൻ്റെയും സംയുക്‌താഭിമുഖ്യത്തിലുള്ള നൂറ്റി ആറാമത് ജില്ലാ തല ക്വിസ് മത്സരം ജൂൺ 28 ന് ഞായറാഴ്ച രാവിലെ 9.30 ന് ബെള്ളിപ്പാടി മധുവാഹിനി ഗ്രന്ഥാലയം ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെടുന്നു.
'കേരളീയ നവോത്ഥാന നായകരുടെ ആത്മകഥകളും-ജീവചരിത്രങ്ങളും'എന്ന വിഷയത്തെ ആസ്പദമാക്കി എൽ.പി,യു.പി,ഹൈ സ്കൂൾ,പൊതു വിഭാഗങ്ങളിലായി കണ്ണൂർ-കാസർഗോഡ് ജില്ലകളിലുള്ളവർക്ക് 2 പേരടങ്ങുന്ന ടീമായാണ് മത്‌സരം.
പങ്കെടുക്കാൻ താല്പര്യമുള്ളവർ ജൂൺ 25 ന് വൈകു:5 മണിക്കകം താഴെ കാണുന്ന ഫോൺ നമ്പറിൽ രജിസ്റ്റർ ചെയ്യണം.
9400850615/8921311383.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments