Breaking News

അടൂർ ദേലംപാടി പഞ്ചായത്തിലെ മഞ്ചക്കൽ കടവിൽ വീടിന്റെ സംരക്ഷണഭിത്തിതകർന്ന് മണ്ണിടിഞ്ഞുവീണ് സഹോദരങ്ങളായ ു രണ്ടു കുട്ടികൾക്ക് ദാരുണാന്ത്യം. ഒരാളെ ഗുരുതര നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു



കാസറഗോഡ് : അടൂർ ദേലംപാടി പഞ്ചായത്തിലെ മഞ്ചക്കൽ കടവിൽ വൻ ദുരന്തം. വീടിന്റെ സംരക്ഷണഭിത്തിതകർന്ന് മണ്ണിടിഞ്ഞുവീണ് സഹോദരങ്ങളായ മുസമ്മിൽ (14) മുൻ സീർ (10) എന്നീ രണ്ടു കുട്ടികൾ മരണപ്പെട്ടു. കളിമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന മൂന്ന് കുട്ടികളാണ് അപകടത്തിൽപ്പെട്ടത്. ഇതിൽ രണ്ടുപേരുടെ ജീവനാണ് നഷ്ടമായത്. ഒരു കുട്ടിയുടെ നില ഗുരുതരം.

 മൃതദേഹം കാസറഗോഡ് ജനറൽ ആശുപത്രിയിൽ



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/

No comments