*പണ്ഡിത ദർസ് ജൂൺ 10ന് സഅദിയ്യയിൽ.*
ദേളി : ജംഉൽ ജവാമിഅ് ആഴത്തിലുള്ള പഠനം ലക്ഷ്യം വെച്ചു കൊണ്ടുള്ള കെ കെ ഹുസൈൻ ബാഖവി ഉസ്താദ് നേതൃത്വം നൽകുന്ന ജംഉൽ ജവാമിഅ് മാസാന്ത പണ്ഡിത ദർസ് ജൂൺ 10 ബുധനാഴ്ച സഅദിയ്യ ദഅവ കോൺഫറൻസ് ഹാളിൽ നടക്കും. പ്രത്യേകം രജിസ്റ്റർ ചെയ്ത നൂറിൽപരം പണ്ഡിതന്മാർ ക്ലാസ്സിൽ പങ്കെടുക്കും. എല്ലാ മാസവും രണ്ടാം ബുധനാഴ്ചയാണ് ക്ലാസ് നടക്കുക.
രജിസ്റ്റർ ചെയ്യാൻ ഉദ്ദേശിക്കുന്നവർ 99956 86797 എന്ന നമ്പറിൽ ബന്ധപ്പെടുക.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments