Breaking News

പുത്തിഗെ പഞ്ചായത്ത് പ്രവാസി ലീഗ് പ്രവർത്തക കൺവെൻഷനും മെമ്പർഷിപ്പ് വിത രണവും നടത്തി.

പുത്തിഗെ : പഞ്ചായത്ത് പ്രവാസിലീഗ് കൺവെൻഷൻ. ജില്ലാപ്രവാസി ലീഗ് ജനറൽ സെക്രട്ടറി. കാദർ ഹാജി ഉദ്ഘാടനം ചെയ്‌തു.
മണ്ഡലം പ്രസിഡന്റ്. Z. A. മൊഗ്രാൽ. ജനറൽസെക്രട്ടറി. അബ്ദുൽ റഹ്മാൻ kandathad. Iuml. പുത്തിഗെ പഞ്ചായത്ത് പ്രസിഡണ്ട്‌. P. Abdulla.
പഞ്ചായത്ത് വൈസ് പ്രസിഡന്റ്. Ek. മുഹമ്മദ്. മണ്ഡലം ട്രഷറർ. ബദർ കണ്ടത്തിൽ കെഎംസിസി നേതാവ്. ശരീഫ് കെഎം.പ്രസംഗിച്ചു. പഞ്ചായത്ത്‌ പ്രവാസി ലീഗ് പ്രസിഡന്റ് അബ്ദുറഹ്മാൻ. Bedrody. അധ്യക്ഷനായി. ജനറൽ സെക്രട്ടറി. MH. അബ്ദുൽ കാദർ. സ്വാഗതം പറഞ്ഞു.
മെമ്പർഷിപ് വിതരണം കാദർ ഹാജി ചെങ്കള നിർവഹിച്ചു.
MH. അബ്ദുൽകാദർ ന്റെ പ്രാർത്ഥന യോടെ തുടക്കം കുറിച് കെഎം ശരീഫ് ന്റെ നന്ദി പ്രകാശനത്തോടെ അവസാനിപ്പിച്ചു.

ഫോട്ടോ : ജില്ലാ ജനറൽ സെക്രട്ടറി കാദർ ഹാജി  പുത്തിഗെ പഞ്ചായത്ത് പ്രവാസി ലീഗ് പ്രവർത്തക കൺവെൻഷൻ ഉദ്ഘാടനം ചെയ്യുന്നു.
ഫോട്ടോ : കാദർ ഹാജി ചെങ്കള മെമ്പർഷിപ്പ് വിതരണം ചെയ്യുന്നു 



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments