Breaking News

*വോട്ടുകൊള്ളയിൽ ചീഫ് ജസ്റ്റിസിന് കത്തയക്കും, വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെടും...; ഇൻഡ്യാ സഖ്യത്തിന്റെ യോഗത്തിൽ അഞ്ച് കാര്യങ്ങളിൽ തീരുമാനം*

വോട്ട് കൊള്ളക്കെതിരെ ശക്തമായി മുന്നോട്ട് നീങ്ങാൻ ഇൻഡ്യാ സഖ്യ യോഗത്തിൽ തീരുമാനം. അഞ്ച് കാര്യങ്ങളിൽ തീരുമാനമെടുത്തതായി കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
എസ്.ഐ.ആർ, വോട്ട് കൊള്ള തുടങ്ങിയവയിൽ ചീഫ് ജസ്റ്റിസിന് കത്തയക്കും. നീറ്റ്, സി.ബി.എസ്.ഇ പരീക്ഷാ ക്രമക്കേടുകളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെടുന്നതിൽ ഐക്യകണ്ഠേന തീരുമാനിച്ചു. ഓരോ രണ്ട് മാസം കൂടുമ്പോഴും ഇൻഡ്യാ സഖ്യം യോഗം ചേരും. തൊഴിലില്ലായ്മ, വിലക്കയറ്റം, കാർഷിക പ്രശ്‌നം ചർച്ച ചെയ്യാൻ സർവ്വ കക്ഷി യോഗം വിളിക്കണം. തുടങ്ങിയവയാണ് തീരുമാനങ്ങൾ.
25 പാർട്ടികളാണ് യോഗത്തിൽ പങ്കെടുത്തത്.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments