Breaking News

അധ്യാപക നിയമനം:അഭിമുഖം 7ന്


അധ്യാപക നിയമനം:
അഭിമുഖം 7ന്
കാസർകോട് : നായന്മാർമൂല തൻബീഹുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂളിൽ ഈ വർഷം ഒഴിവു വന്ന യു പി എസ് ടി (അറബിക്) സ്ഥിരം ഒഴിവിലേക്ക് അധ്യാപകരെ നിയമിക്കുന്നതിനുള്ള അഭിമുഖം ജൂലൈ 7 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് സ്കൂൾ ഓഫീസിൽ നടക്കും.യോഗ്യരായ അധ്യാപകർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാവണം. ബയോഡാറ്റ,സർട്ടിഫിക്കറ്റുകളുടെ പകർപ്പ്  എന്നിവ സഹിതം അപേക്ഷ ജൂലൈ 4നകം സ്‌കൂൾ ഓഫീസിൽ നേരിട്ടോ 11021tihss@gmail.com എന്ന മെയിലിലോ ലഭിച്ചിരിക്കണം
ഫോൺ: 98956 48124

 *കമ്മ്യൂണിറ്റി ക്വാട്ടയിലേക്കുള്ള*
*പ്ലസ് വൺ ഇൻറർവ്യൂ നാലിന്*

നായന്മാർമൂല: തൻബീഹുൽ ഇസ്ലാം ഹയർ സെക്കണ്ടറി സ്കൂളിലെ കമ്മ്യൂണിറ്റി ക്വാട്ടയിലേക്കുള്ള പ്ലസ് വൺ പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റ് ജൂലൈ 1 ബുധനാഴ്ച പ്രസിദ്ധീകരിക്കും. പ്രവേശനത്തിനുള്ള അഭിമുഖം 4ന് ശനിയാഴ്ച രാവിലെ 10.30ന് സ്കൂൾ ഓഫീസിൽ നടക്കും.റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട കുട്ടികൾ ബന്ധപ്പെട്ട രേഖകളുമായി കൃത്യസമയത്ത് ഹാജരാവേണ്ടതാണ്



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments