ഗാർഹിക ആവശ്യത്തിന് വേണ്ടിയുള്ള സിലിണ്ടർ വിലയിലും മാറ്റം വേണം" പിഡിപി
ഉപ്പള : ഇന്ധന വിലയും വാണിജ്യ ആവശ്യത്തിന് വേണ്ടി ഉപയോഗിക്കുന്ന സിലിണ്ടറുകളുടെ വിലയും കുറച്ചത് സന്തോഷകരമാണെങ്കിലും ഗാർഹിക ആവശ്യത്തിനു വേണ്ടിയുള്ള സിലിണ്ടറുകളുടെ വില കുറക്കാനും അധികൃതർ തയ്യാറാകണമെന്ന് പിഡിപി" ഇന്ധന വിലവർധനയും പാചകവാതക വിലവർധനയും നിയന്ത്രണവും പിൻവലിക്കണമെന്ന് പിഡിപി നിരന്തരം ആവശ്യപ്പെട്ടിരുന്നു പാചകവാദക ക്ഷാമവും നിയന്ത്രണവും കാരണം ഹോട്ടൽ മേഖല അനുഭവിക്കുന്ന പ്രതിസന്ധി അധികൃതർ ഗൗരവത്തിൽ കാണണമെന്നും പിഡിപി ആവശ്യപ്പെട്ടിരുന്നു! അധികൃതരുടെ പുതിയ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതോടൊപ്പം ഗാർഹിക ആവശ്യത്തിന് വേണ്ടിയുള്ള പാചകവാതക വിലയും കുറക്കാൻ ബന്ധപ്പെട്ട അധികൃതർ തയ്യാറാക്കണമെന്ന് പിഡിപി മഞ്ചേശ്വരം മണ്ഡലം ഭാരവാഹികൾ ആവശ്യപ്പെട്ടു
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments