Breaking News

സ്വാധ്യായ യജ്ഞം നടത്തി.

നീലേശ്വരം : നീലേശ്വരം ചിന്മയ മിഷൻ്റെ നേതൃത്വത്തിൽ അമൃത മഹോത്സവത്തിൻ്റെ ഭാഗമായി ശ്രീമദ് ഭഗവത് ഗീതാ സ്വാധ്യായയജ്ഞം നടത്തി. നീലേശ്വരം ചിന്മയ മിഷൻ പ്രസിഡണ്ട് പി. ഉണ്ണികൃഷ്ണൻ നായരുടെ അദ്ധ്യക്ഷതയിൽ സ്വാമി വിശ്വാനന്ദ സരസ്വതി അനുഗ്രഹപ്രഭാഷണം നടത്തി. മൂന്നാം അദ്ധ്യായമായ കർമ്മയോഗത്തെ അധികരിച്ച് പാരായണവും പ്രഭാഷണവും നടത്തി മിഷൻ ജോ .സെക്രട്ടറി ജയന്തി ജയരാജ് സ്വാഗതം ആശംസിച്ചു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments