വേൾഡ് കപ്പിന്റെ ആവേശം , ആസ്ക് പുത്തൂരിന് പുതിയ സ്മാർട്ട് ടിവി!
മൊഗ്രാൽ പുത്തൂർ: ലോകം ഫുട്ബോളിൻ്റെ ആവേശത്തിലെത്തിയപ്പോൾ അറഫാത്ത് ആർട്ട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബിന് (' ആസ്ക്ക് ) പുതിയ സ്മാർട്ട് ടി.വി എത്തി. ഒരു ഫുട്ബോൾ പ്രേമിയാണ് ടി വി സമ്മാനിച്ചത്. ഗ്രാമപഞ്ചായത്ത് മെമ്പർ ടിവി ക്ലബ്ബിന് കൈമാറി. പ്രമുഖ സാമൂഹ്യ പ്രവർത്തകൻ മാഹിൻ കുന്നിലും, ഉബൈസ് പുത്തൂരും പരിപാടിയിൽ പങ്കെടുത്തു. ക്ലബ്ബിന് ഈ മികച്ച ഉപഹാരം സമ്മാനിച്ച പ്രിയപ്പെട്ടവർക്ക് ആസ്ക് പുത്തൂരിന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചു
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments