Breaking News

നൈമ ബസ് ഉടമ നസീർ എന്ന നജു നിര്യാതനായി.

മൊഗ്രാൽ : കാസർഗോഡ്- തലപ്പാടി റൂട്ടിലോടുന്ന "നൈമ'' ബസ് ഉടമയും,മുസ്ലിം ലീഗ് പ്രവർത്തകനും, പഴയകാല പ്രവാസിയുമായിരുന്ന മൊഗ്രാൽ റഹ്മത്ത് നഗറിൽ 'നൈമ''മനസിലിൽ നസീർ എന്ന നജു(50) നിര്യാതനായി.അസുഖം മൂലം ഏറെക്കാലമായി ചികിത്സയിലായിരുന്നു.

ഭാര്യ: നൂർജഹാൻ. മക്കൾ:മിസ്രിയ,നുഹ്മാൻ,നുഫ,നൂറ( എല്ലാവരും വിദ്യാർത്ഥികൾ). സഹോദരങ്ങൾ: നിസാർ(ബസ് കണ്ടക്ടർ)ഷബീർ(ബാംഗ്ലൂർ).

 മയ്യത്ത് രാവിലെ 11മണിയോടെ മൊഗ്രാൽ ചളിയങ്കോട് ജുമാമസ്ജിദ് അങ്കണത്തിൽ കബറടക്കും. നിര്യാണത്തിൽ മുസ്ലിം ലീഗ് വാർഡ് കമ്മിറ്റി,യൂത്ത് ഫ്രണ്ട്സ്,മൊഗ്രാൽ ദേശീയവേദി,ഗ്രീൻ സ്റ്റാർ മൊഗ്രാൽ അനുശോചിച്ചു.

ഫോട്ടോ:നസീർ എന്ന നജു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/

No comments