Breaking News

രോഗികളായവർക്ക് സഹായഹസ്തവുമായി മൊഗ്രാൽ ഗ്രീൻ സ്റ്റാർ.

മൊഗ്രാൽ : അവശത അനുഭവിക്കുന്ന മൊഗ്രാലിലെ നിർധാരരായിട്ടുള്ള കുടുംബാംഗങ്ങളിലെ രോഗികൾക്ക് സഹായ ഹസ്തവുമായി ഗ്രീൻസ്റ്റാർ മൊഗ്രാൽ.

 രോഗികളായവർക്കുള്ള ധന സഹായം ഗ്രീൻസ്റ്റാർ ഗൾഫ് പ്രതിനിധി യു എം അമീൻ കടവത്തിന്, യൂത്ത് ലീഗ് മഞ്ചേശ്വരം മണ്ഡലം മുൻ ജനറൽ സെക്രട്ടറി എച്‌ എം കരീം,ഗ്രീൻസ്റ്റാർ മൊഗ്രാൽ രക്ഷാധികാരി എം ജി എ റഹ്മാൻ എന്നിവർ ചേർന്ന് കൈമാറി.

ചടങ്ങിൽ ഗ്രീസ്റ്റാർ പ്രസിഡന്റ് മഖ്‌ദൂം, അബ്ദുള്ള ഗ്രീൻ പീസ്,കണ്ടക്ടർ അബ്ദുള്ള,സെക്രട്ടറി അർഷാദ് ഹൂബ്ലി,സിദ്ദീഖ് സൗദി,ജബ്ബാർ വി പി, റഷീദ് തഖ്വ, ഓർഗനൈസിംഗ് സെക്രട്ടറി നൗഷാദ് കോട്ട തുടങ്ങിയവർ സംബന്ധിച്ചു.

ഫോട്ടോ:നിർധനരായ രോഗികൾക്കുള്ള ഗ്രീൻ സ്റ്റാർ മൊഗ്രാലിന്റെ  ധനസഹായം യു എം അമീൻ കടവത്തിന്,എച്ച് എം കരീം,എംജിഎ റഹ്മാൻ എന്നിവർ കൈമാറുന്നു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments