അപകടത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്ന വ്യക്തിക്ക് സഹായവുമായി നുസ്രത്തുൽ ഇസ്ലാം യുവജന സംഘം നാൽത്തട്ക്ക
നാൽത്തട്ക്ക : നാൽത്തട്ക്ക പ്രദേശത്ത് അപകടത്തെ തുടർന്ന് വീട്ടിൽ കഴിയുന്ന നിർധന കുടുംബത്തിലെ വ്യക്തിക്ക് മെഡിക്കൽ കമ്മോഡ് ചെയർ നൽകി നുസ്രത്തുൽ ഇസ്ലാം യുവജനസംഘം നാൽത്തട്ക്ക സഹായിച്ചു.ഇഷാ നമസ്കാരത്തിന് ശേഷം നടന്ന ചടങ്ങിൽ NIYS ഉപദേശകസമിതി അംഗം ബഷീർ എ.കെ NIYS പ്രസിഡന്റ് ഫാറൂഖ് മൂസ ക്ക് കൈമാറി.ഖത്തീബ് മുഹമ്മദ് കുഞ്ഞി ഹനീഫി,ജമാഅത്ത് കമ്മിറ്റി ഭാരവാഹികളായ അബ്ദുൽ കാദർ മിഹ്റാജ്, അഷ്‌റഫ് നാൽത്തട്ക്ക,മുനീർ ചൂരി, NIYS ഭാരവാഹികളായ ബാത്തിഷ നാൽത്തട്ക്ക,സലാം കെ.കെ,മഷൂദ് ബി.എ,ജമാഅത്ത് കമ്മിറ്റി പ്രവർത്തന സമിതി അംഗങ്ങളായ ഷരീഫ് ചൂരി,അബ്ദുൽ കാദർ,NIYS പ്രവർത്തന സമിതി അംഗം ബഷീർ പെർള എന്നിവർ സംബന്ധിച്ചു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments