'ജീവിതമാണ് ലഹരി':പ്രതിജ്ഞയെടുത്തു.
തൃക്കരിപ്പൂർ : ഒളവറ ഗ്രസ്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ ഗ്രന്ഥാലയം ഹാളിൽ വെച്ച് മാനവരാശിയെ തകർക്കുന്ന മാരക വിപത്തായ മയക്കുമരുന്നുൾപ്പെടെയുള്ള ലഹരി വസ്തുക്കൾ വർജിക്കുമെന്നും,സമൂഹത്തേയും ഇതിൽ വീഴാതിരിക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തുമെന്നും,'ജീവിതമാണ് ലഹരി'എന്ന ആശയം സ്വയം പകർത്തുന്നതിനൊപ്പം മറ്റുള്ളവരുടെ ജീവിതത്തിൽ ഈ ആശയം പകർത്തുന്നതിനായി പ്രയത്നിക്കുമെന്ന പ്രതിജ്ഞചെടുത്തു.
ഗ്രന്ഥാലയം പ്രസിഡണ്ട് ടി.വി.വിജയൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.സെക്രട്ടറി സി.ദാമോദരൻ, ലൈബ്രറിയൻ സജിന. കെ,ഷിബ തുടങ്ങിയവർ നേതൃത്വം നൽകി.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments