കാലാവർഷം ശക്തമാകുന്നു സുരക്ഷ ഉറപ്പുവരുത്തണം" പിഡിപി
കുമ്പള : മഴ ശക്തിയാർജിക്കുന്നു സുരക്ഷ ഉറപ്പാക്കണം തീര പ്രദേശങ്ങളിലും മലയോര പ്രദേശങ്ങളിലും താമസിക്കുന്നവരുടെസുരക്ഷിതത്വം ഉറപ്പുവരുത്തണം സ്കൂൾ പരിസരപ്രദേശങ്ങളിലും റോഡരികളിലും അപകടവസ്ഥയിൽ കാണപ്പെടുന്ന മരങ്ങളും കെട്ടിടങ്ങളും മതിലുകളും ബന്ധപ്പെട്ട അധികൃതർ സന്ദർശിച്ച് കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തണം പുഴകളും കുളങ്ങളും തോടുകലും കുട്ടികൾ സന്ദർശിക്കുന്നില്ല എന്ന് ഉറപ്പുവരുത്തണം പലയിടങ്ങളിലും മഴവെള്ളം റോഡരികൾ കെട്ടിക്കിടക്കുന്നുണ്ട് കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും പ്രയാസം സൃഷ്ടിക്കുന്നു അതിനുള്ള പരിഹാരങ്ങൾ ബന്ധപ്പെട്ട അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാവണം! ഉപ്പള ഗെയ്റ്റിനടുത്ത് സർവീസ് റോഡ് അറ്റകുറ്റപ്പണിക്ക് അടച്ചിട്ടദിനൽ ബസ് യാത്രക്കാരായ സ്ത്രീകളും വിദ്യാർത്ഥികളും ബസ് കയറാനും ഇറങ്ങാനും പ്രയാസം അനുഭവിക്കുന്നു ഓവ്ചാലിന്റെ ജോലികൾ എത്രയും പെട്ടെന്ന് തീർത്ത് സർവീസ് റോഡ് തുറന്നു കൊടുക്കണമെന്ന് പിഡിപി മഞ്ചേശ്വരം മണ്ഡലം വക്താക്കളായ മൂസ അട്കയും അഫ്സർ മള്ളൻകയ്യും ആവശ്യപ്പെട്ടു
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments