നഗരത്തിലെ ഗതാഗത കുരുക്ക് പരിഹരിക്കണം - ചേംബർ ഓഫ് കൊമേഴ്‌സ്
തിരൂർ : നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണണമെന്നും ,
തിരൂരിൽ നിർത്താതെ പോകുന്ന ട്രെയിനുകൾക്ക് സ്റ്റോപ്പനുവദിക്കണമെന്നും തിരൂർ ടൗൺ ഹാളിൽ നടന്ന തിരൂർ ചേംബർ ഓഫ് കൊമേഴ്സ് യോഗം ആവശ്യപ്പെട്ടു.
ജില്ലാ ജനറൽ സെക്രട്ടറി എം.കുഞ്ഞിമുഹമ്മദ് ഉദ്ഘാടനം ചെയ്തു.പി.എ. ബാവ അധ്യക്ഷത വഹിച്ചു.ജില്ലാ വൈസ് പ്രസിഡൻ്റുമാരായ നിവിൽ ഇബ്രാഹിം ബഷീർ കാടാമ്പുഴ, ട്രഷറർ നൗഷാദ് കളപ്പാടൻ, ജില്ലാ സെക്രട്ടറിമാരായ ഷാജഹാൻ എന്ന മണി നാസർ ടെക്നോ മഞ്ചേരി ,മണ്ഡലം ഭാരവാഹികളായ ഇല്യാസ് പുത്തനത്താണി, അസ്ലം കടുങ്ങാത്ത്കുണ്ട്.സമദ് പ്ലസൻ്റ്, പി.എ.റഷീദ്, എം.കെ.അനിൽ കുമാർ എന്നിവർ സംസാരിച്ചു.
ഭാരവാഹികളായി
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments