Breaking News

അക്ഷരമുദ്ര പദ്ധതിക്ക്പ്രോജ്വല തുടക്കംമികവ് നേടിയവരെ അനുമോദിച്ചു.

താനുർ : മലപ്പുറം ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡൻ്റ് അഡ്വ: എ പി  സ്മിജി താനാളൂർ ഡിവിഷനിൽ 
നടപ്പിലാക്കുന്ന അക്ഷരമുദ്ര പദ്ധതിക്ക്
പ്രോജ്വല തുടക്കം
ആദ്യ ഘട്ടത്തിൽ ഡിവിഷൻ പരിധിയിൽ നിന്നും
വിവിധ പരീക്ഷകളിൽ മികവ് തെളിയിച്ചവരെ
അനുമോദിച്ചു. ഹൈസ്ക്കുൾ, ഹയർ സെക്കൻഡറി സ്കുൾ പരിക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും
എപ്ലസ് നേടിയവരും എൽഎസ്എസ്, യുഎസ്എസ് എൻഎംഎംഎസ്
മത്സര പരിക്ഷകളിൽ
വിജയിച്ച കുട്ടികളെയുമാണ്
അനുമോദിച്ചത്
വട്ടത്താണി
സി കെ കൺവെൻഷൻ സെൻ്ററിൽ
നടന്ന ചടങ്ങ്
പി കെ നവാസ്
എംഎൽഎ ഉദ്ഘാടനം
ചെയ്തു
ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി എ ജബ്ബാർ ഹാജി മുഖ്യാതിഥിയായി
തിരൂർ സബ് കലക്ടർ
ദിലിപ് കെ കൈനിക്കര 
ഐഎഎസ്  ഉപഹാര
സമർപ്പണം നടത്തി
ജില്ലാ പഞ്ചായത്ത്
വൈസ് പ്രസിഡൻ്റ് അഡ്വ എപി സ്മിജി
പദ്ധതി വിശദികരിച്ചു
താനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സി നൗഷാദ്
അധ്യക്ഷനായി
താനാളൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് വിപിഒ അസ്ഗർ, വൈസ് പ്രസിഡൻ്റ് കെ ഫാത്തിമ ബീവി
കെ എൻ മുത്തുക്കോയ തങ്ങൾ, ഒ രാജൻ
നൂഹ് കരിങ്കപ്പാറ
ടി പി റസാഖ്
പി അഷ്റഫ്
മുജീബ് താനാളൂർ
ഉവൈസ് കുണ്ടുങ്ങൽ
എന്നിവർ സംസാരിച്ചു

ഫോട്ടോ അടിക്കുറിപ്പ്

അക്ഷരമുദ്ര പദ്ധതിയുടെ ഭാഗമായി  മികവ് തെളിയിച്ചവരെ കുട്ടികളെ അനുമോദിക്കുന്ന ചടങ്ങിൽ പി കെ നവാസ് എംഎൽഎ
ഉപഹാരം സമർപ്പിക്കുന്നു

2 ) മികവ് തെളിയിച്ചവരെ
അനുമോദിക്കുന്ന
അക്ഷരമുദ്ര പദ്ധതി
പി കെ നവാസ് എം എൽ എ ഉദ്ഘാടനം ചെയ്യുന്നു



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/

No comments