വേൾഡ് റെക്കോർഡ് ഹോൾഡർ അദ്വികയ്ക്ക് തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വീകരണം നൽകി
തിരൂർ : തിരൂർ സിറ്റി ഹോസ്പിറ്റലിൽ അസിസ്റ്റൻറ് മാനേജർ ജയലക്ഷ്മിയുടെ മകൻറെ മകൾ (പേരക്കുട്ടി) അദ്വികയ്ക്ക് സ്വീകരണം നൽകി. പരിപാടിയിൽ മാനേജിങ് ഡയറക്ടർ കൂടാത്ത് മുഹമ്മദ് കുട്ടി ഹാജി അധ്യക്ഷതവഹിച്ചു. യോഗത്തിൽ മാനേജിങ് പാർട്ണർ ഉമ്മർ ചാട്ടുമുക്കിൽ, അഡ്മിനിസ്ട്രേറ്റർ മഷ്ഹൂദ് ,ഡോ: അജികുമാർ, ഡോ: ജാസിം, ഡോ: ലിബി മനോജ് ,ഡോ: യൂസഫ് നാസർ, ഡോ: ബദർ, ഡോ:അബ്ദുറഹ്മാൻ,ഡോ:ആസിഫ് മൻസൂർ,സുബ്രമണ്യൻ, എന്നിവർ സംസാരിച്ചു. ഡോ: ബദർ കുട്ടിയുടെ ആദ്യത്തെ അവസ്ഥയെപ്പറ്റിയും ഇപ്പോൾ കുട്ടിയിൽ ഉണ്ടായ മാറ്റങ്ങളെക്കുറിച്ചും സംസാരിച്ചു .ഇത് മറ്റുള്ളവർക്ക് പ്രചോദനം നൽകുന്ന വിധം ആണെന്ന് ഡോക്ടർ സംസാരിച്ചു. അദ്‌വിക എന്ന മോൾ കരസ്ഥമാക്കിയ റെക്കോർഡുകൾ
International book record
Universal record book
India book of records
World wide book of records
Nobel world records


No comments