*ലോക പരിസ്ഥിതി ദിനത്തിൽ വൃക്ഷത്തൈകൾ നട്ട് ആസ്ക് ആലംപാടി*
ആലംപാടി : ആസ്ക് ആലംപാടിയുടെ ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനത്തിൽ ആലംപാടി പരിസരത്ത് പ്രസിഡന്റ് ഗപ്പു ആലംപാടിയുടെ നേതൃത്വത്തിൽ വൃക്ഷത്തൈകൾ നട്ടു. വൈസ് പ്രസിഡന്റ് സാദിഖ് ഖത്തർ, ജി.സി.സി മുൻ പ്രസിഡന്റ് ഇബ്രാഹിം മിഹ്റാജ്, ക്ലബ്ബ് അംഗങ്ങളായ ഹാജി കെ എം, മഹ്‌റൂഫ് മേനത്ത്, ലത്തീഫ് മാസ്റ്റർ, കാദർ അന്താറു, തസ്‌രീഫ്, നൗഫൽ മാൻചാസ്, ഫിയാസ് മേനത്ത്,എന്നിവർ സംബന്ധിച്ചു


No comments