Breaking News

പരിസ്ഥിതി ക്വിസ് മത്സരം നടത്തി.

തൃക്കരിപ്പൂർ : ഒളവറ ഗ്രന്ഥാലയം ജൈവോൽസവത്തിൻ്റെ ഭാഗമായി ഗ്രന്ഥാലയം ഓഡിറ്റോറിയത്തിൽ വിവിധ വിഭാഗങ്ങൾക്കായി പരിസ്ഥിതി ക്വിസ് മത്സരം നടത്തി.ആശാലത.ടി മത്സരം നിയന്ത്രിച്ചു.
      ഗ്രന്ഥാലയം പ്രസിഡണ്ട് ടി.വി.വിജയൻ,സെക്രട്ടറി സി.ദാമോദരൻ,താലൂക്ക് കൗൺസിലർ ടി.വി.ഗോപി,ലൈബ്രേറിയൻ സജിന.കെ,ഷിബ തുടങ്ങിയവർ നേതൃത്വം നൽകി.

ഫോട്ടോ : മത്സര വിജയികൾ സംഘാടകർക്കൊപ്പം.




 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments