Breaking News

*1500 കോടി തരണം, പിഎം ശ്രീയുമായി കൂട്ടിക്കുഴയ്ക്കരുത്; വിദ്യാഭ്യാസ മന്ത്രിമാരുടെ യോ​ഗത്തിൽ മന്ത്രി എൻ ഷംസുദ്ദീൻ*

വിദ്യാഭ്യാസ മേഖലയിൽ ലഭിക്കാനുള്ള 1500 കോടി തരണമെന്ന് കേന്ദ്രസർക്കാരിനോ‌ട് ആവശ്യപ്പെട്ട് കേരളം. വിദ്യാഭ്യാസ മന്ത്രിമാരുടെ യോഗത്തിലാണ് മന്ത്രി എൻ ഷംസുദ്ദീൻ എസ്എസ്കെ ഇനത്തിൽ ലഭിക്കാനുള്ള തുക ആവശ്യപ്പെട്ടത്. പിഎം ശ്രീ പദ്ധതിയുമായി ഈ തുക കൂട്ടികുഴക്കരുതെന്നും പിഎം പോഷൻ പദ്ധതിയിൽ കേരളം സഹകരിക്കാമെന്നും മന്ത്രി ഷംസുദ്ദീൻ ദില്ലിയിൽ പറഞ്ഞതായാണ് വിവരം. പിഎം ശ്രീ പദ്ധതിയിൽ നിന്ന് പിന്നോട്ട് പോവാൻ കഴിയില്ലെന്ന നിലപാടിൽ തുടരുമ്പോഴാണ് മന്ത്രിയുടെ നിലപാട്. മുൻ സർക്കാർ ഒപ്പിട്ട പദ്ധതിയിൽ പിൻമാറാനാകില്ലെന്ന നിലപാടിലാണ് യുഡിഎഫ് സർക്കാർ.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments